dcbooks

ഹെലൻ കെല്ലർ; കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച വനിത!

helen keller malayalam essay

ആരെയും കോരിത്തരിപ്പിക്കുന്ന ജീവിതകഥയാണ് ഹെലൻ കെല്ലറുടേത് (1880– 1968). 19 മാസം പ്രായമായപ്പോൾ രോഗം ബാധിച്ച് കാഴ്ചയും കേൾവിയും നശിച്ച് നിസ്സഹായയായ കുട്ടി. ഏഴാം വയസ്സിൽ ആൻ സള്ളിവൻ എന്ന അധ്യാപിക സഹായത്തിനെത്തി. ഹെലനെക്കാൾ 14 വയസ്സു മാത്രം കൂടുതൽ. എന്തെങ്കിലുമൊന്ന് എങ്ങനെ പഠിപ്പിക്കുമെന്നോർത്ത് അവർ കുഴങ്ങി. ഒരു നാൾ കളിപ്പാവയെ കൈയിൽ കൊടുത്ത് D-O-L-L എന്ന് കുട്ടിയുടെ കൈയിൽ വിരലമർത്തിക്കാട്ടി. പിന്നീട് ഒരു കൈയിൽ വെള്ളമൊഴുക്കി മറുകൈയിൽ W-A-T-E-R എന്നതിന്റെ അടയാളം നൽകിയതോടെ സാധനങ്ങളും അടയാളങ്ങളൂം തമ്മിലുള്ള ബന്ധം ഗ്രഹിച്ചു. കൂടുതൽ പഠിക്കാൻ ആവേശമായി. പഠനം അതിവേഗം ഇടതടവില്ലാതെ തുടർന്നു. ആനും ഹെലനും തമ്മിലുള്ള നിരന്തരബന്ധം 49 വർഷം ഇടമുറിയാതെ നീണ്ടു. കാഴ്ചയോ കേൾവിയോ ഇല്ലാത്ത ഹെലൻ കെല്ലർ ഇതിനിടയിൽ കൈവരിച്ച നേട്ടങ്ങൾ ആരെയും വിസ്മയിപ്പിക്കും.

അമേരിക്കയിലെ അലബാമയില്‍ 1887 ജൂണ്‍ 27 നാണ് ഹെലന്‍ കെല്ലര്‍ ജനിച്ചത്. പത്തൊമ്പതു മാസം മാത്രം പ്രായമുള്ളപ്പോള്‍ ബാധിച്ച അജ്ഞാതരോഗമാണ് ഹെലന് കാഴ്ചയുടെയും കേള്‍വിയുടെയും ലോകം നിഷേധിച്ചത്. എന്നാല്‍ പ്രതിസന്ധികള്‍ക്കു മുന്നില്‍ തളരാതെ പിടിച്ചുനിന്ന ഹെലന്‍ ‘ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍ ആസ്വദിക്കാന്‍ കണ്ണോ കയ്യോ വേണ്ട, ഹൃദയം മതിയെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു.

1880 ജൂണ്‍ 27-ന് അമേരിക്കയിലെ വടക്കന്‍ അലബാമയിലെ ഒരു ചെറുനഗരത്തിലായിരുന്നു ഹെലന്‍ കെല്ലറിന്റെ ജനനം. സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിപ്പാര്‍ത്തവരായിരുന്നു ഹെലന്റെ മുന്‍ഗാമികള്‍. അച്ഛന്‍ ആര്‍തര്‍.എച്ച്.കെല്ലര്‍, ഒരു സൈനികോദ്യോഗസ്ഥനായിരുന്നു. അമ്മ കെയ്റ്റ് ആഡംസ് വീട്ടമ്മയും.

പത്തൊന്‍പതു മാസം വരെ ഹെലന്‍ നല്ല ആരോഗ്യമുള്ള പെണ്‍കുട്ടിയായിരുന്നു. 1882 ഫെബ്രുവരിയിലാണ് അന്ധതയ്ക്കും ബധിരതയ്ക്കും കാരണമായ മസ്തിഷ്‌കജ്വരം കൊച്ചു ഹെലനെ ബാധിച്ചത്. കുഞ്ഞു മരിച്ചു പോകുമെന്നു ഡോക്ടര്‍ വിധിയെഴുതിയെങ്കിലും, ഹെലന് വെളിച്ചവും ശബ്ദവുമില്ലാത്ത ഒരു രണ്ടാം ജന്മം ലഭിച്ചു. ഒന്നും കേള്‍ക്കാത്തതിനാല്‍ കുഞ്ഞ് ഒന്നും പറയാനും പഠിച്ചില്ല. ‘വ’വ’ എന്ന ശബ്ദം മാത്രമേ അവള്‍ക്ക് ഉണ്ടാക്കാന്‍ സാധിച്ചിരുന്നുള്ളൂ.

കുട്ടിക്കാലത്ത് താന്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തയാണെന്ന് ഹെലന്‍ അറിഞ്ഞിരുന്നില്ല. പുറത്തു പോകാന്‍ അവള്‍ക്കിഷ്ടമായിരുന്നു. മറ്റുള്ളവരുടെ സാന്നിദ്ധ്യം അവള്‍ ആസ്വദിച്ചിരുന്നു. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍, മറ്റുള്ളവര്‍ക്ക് തനിക്കില്ലാത്ത എന്തോശക്തി, വായ തുറന്ന് സംസാരിക്കാനുള്ള കഴിവുണ്ടെന്നു തിരിച്ചറിയുമ്പോള്‍ അവള്‍ അസ്വസ്തയായി ചില ശബ്ദങ്ങളുണ്ടാക്കന്‍ ശ്രമിയ്ക്കുകയും, കരഞ്ഞു കൊണ്ട് വീടിനുള്ളിലാകെ ഓടി നടക്കുകയും ചെയ്തിരുന്നു.

അമ്മയുമായും, സമപ്രായക്കാരിയായ മാര്‍ത്താവാഷിംഗ്ടണ്‍ എന്ന കുട്ടിയോടും ആശയവിനിമയം നടത്താന്‍ അവള്‍ക്കു കഴിഞ്ഞിരുന്നു. വളരുന്തോറും ആശയവിനിമയം നടത്താനുള്ള അവളുടെ ആഗ്രഹം വര്‍ദ്ധിച്ചു. പലപ്പോഴും അവള്‍ അമ്മയുടെ കൈവെള്ളയില്‍ മുഖമമര്‍ത്തി മനസ്സിലെ കൊടുങ്കാറ്റടങ്ങുന്നതുവരെ കരയുമായിരുന്നു. അക്കാലത്ത് ചാള്‍സ് ഡിക്കന്‍സ് എഴുതിയ അമേരിക്കന്‍ നോട്‌സ് എന്ന പുസ്തകത്തിലെ ബധിരയായ പെണ്‍കുട്ടിയുടെ പോരാട്ടങ്ങളുടെ കഥ അമ്മ,കറ്റ് ആഡംസിന് ചെറു പ്രതീക്ഷ നല്‍കി. പടുവികൃതിയായിരുന്ന മകളുടെ സ്വഭാവം നന്നാക്കാന്‍ അവള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ തീരുമാനിച്ചു.

ഹെലന് ആറു വയസ്സായപ്പോള്‍ ബാള്‍ട്ട്മൂറിലെ ഡോക്ടര്‍ ഷിസോമിന്റെ നിര്‍ദ്ദേശപ്രകാരം ഹെലന്റെ മാതാപിതാക്കള്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിനെ കണ്ടു.ഡോ:ബെല്‍,അവരെ ബോസ്റ്റണിലെ പാര്‍ക്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ മൈക്കേല്‍ അനാഗ്‌നോസിന്റെ അടുത്തേക്കയച്ചു. ഹെലനെ പഠിപ്പിക്കാന്‍ ഒരു അദ്ധ്യാപികയെ ഏര്‍പ്പാടാക്കാമെന്ന് അദ്ദേഹം വാക്കു നല്‍കി.

1887 മാര്‍ച്ച് 3ാം തീയതിയാണ് ആനി സള്ളിവന്‍ അദ്ധ്യാപികയായി ഹെലന്റെ വീട്ടിലെത്തിയത്.ഐറിഷ് വംശജയായിരുന്ന ആനിയ്ക്ക് ഹെലനെക്കാള്‍ 14 വയസ്സ് കൂടുതലുണ്ടായിരുന്നു. ദേഷ്യക്കാരിയും കുസൃതിയുമായിരുന്ന ഹെലനെ പഠിപ്പിയ്ക്കാന്‍ അവര്‍ക്കു വളരെ പാടുപെടേണ്ടി വന്നു. ഒരു വര്‍ഷം നീണ്ടപരിശീലനത്തിനുശേഷം നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വസ്തുക്കളെയും കുറിച്ച് ഹെലന്‍ മനസ്സിലാക്കി.’The doll is in the bed’ തുടങ്ങിയ ചെറുവാക്യങ്ങളും അക്കാലത്ത് പഠിച്ചു. ബ്രെയിലി ലിപി വശത്താക്കിയതോടെ ഗണിതവും, ഇംഗ്ലീഷും,ഫ്രഞ്ചും,സസ്യശാസ്ത്രവും, ജന്തുശാസ്ത്രവുമെല്ലാം ഹെലന്‍ അനായാസം സ്വായത്തമാക്കി. ഹെലനും ആനിയും തമ്മിലുള്ള ആത്മബന്ധവും അക്കാലത്ത് ദൃഢമായി.

ആനിയുടെ മരണത്തോടെ മാനസികമായി തളര്‍ന്ന ഹെലനെ ആ ആഘാതത്തില്‍ നിന്ന് കൈപിടിച്ചു കയറ്റിയത് പോളി തോംസണായിരുന്നു.അവരിരുവരും ചേര്‍ന്ന് നടത്തിയ വിദേശയാത്രകള്‍ ഹെലന് പുതുജീവന്‍ പകര്‍ന്നു.എന്നാല്‍ 1960-ല്‍ പോളി തോംസണ്‍ അന്തരിച്ചതോടെ ഹെലന്‍ വീണ്ടും ഒറ്റപ്പെട്ടു. 1961 മുതല്‍ ഹെലന്‍ ഒന്നിലധികം തവണ പക്ഷാഘാതബാധിതയായി.അതോടെ ആശയവിനിമയേശഷി നശിച്ച് പൂര്‍ണമായും ഒറ്റയ്ക്കായ ഹെലന്‍ കെല്ലര്‍ എന്ന മഹത്‌വനിത 1968 ജൂണ്‍ 1ന് 87ആം വയസ്സില്‍ അന്തരിച്ചു.വാഷിംഗ്ടണ്‍ ഡി.സി.യിലെ നാഷണല്‍ കത്തീഡ്രലിലായിരുന്നു ശവസംസ്‌കാരം.

ആത്മവിശ്വാസത്തിന്റെ, ദൃഢനിശ്ചയത്തിന്റെ, കഠിനാധ്വാനത്തിന്റെ പ്രതിനിധിയായി വളര്‍ന്ന ആ അന്ധവനിത, അംഗവൈകല്യമുള്ള അനേകര്‍ക്ക് പ്രത്യാശയായി ഇന്നും ജനമനസ്സുകളില്‍ ജീവിയ്ക്കുന്നു.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

helen keller malayalam essay

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്തത്!

‘മൈൻഡ് മാസ്റ്റർ- ലോകചെസ്സ്ചാമ്പ്യന്റെ വിജയപാഠങ്ങളും അനുഭവങ്ങളും’; പ്രീ ബുക്കിങ് ആരംഭിച്ചു

Comments are closed.

‘ബോഡിലാബ്’ ; ഒരു പെർഫെക്റ്റ് അനാട്ടമിക്കൽ…

മരിച്ച മലയാളപത്രങ്ങള്‍

നന്തനാര്‍ സാഹിത്യ പുരസ്‌കാരം സുഭാഷ് ഒട്ടുംപുറത്തിന്

നെല്ലിക്കല്‍ മുരളീധരന്‍ പുരസ്‌കാരം ഗിരീഷ് പുലിയൂരിന്

Follow Us @dcbooks

  • ONLINE STORE
  • COVER STORY
  • BOOK STORES
  • AUTHOR IN FOCUS
  • PRE PUBLICATIONS
  • READERS REVIEWS
  • Vayanavaram
  • Book Review

ഹെലൻ കെല്ലർ ജീവിതം പറയുമ്പോൾ..

author

ജീവിതത്തിന്റെ അടഞ്ഞ വാതിലിനുമുന്നിൽ ഏകയായി കാത്തിരിക്കുമ്പോൾ, തണുത്ത മൂടൽമഞ്ഞുപോലെ ഒരു ഒറ്റപ്പെടൽ എനിക്കു പലപ്പോഴും അനുഭവപ്പെടാറുണ്ട് എന്നത് വാസ്തവമാണ്. അപ്പുറത്തു വെളിച്ചവും സംഗീതവും മുധുരതരമായ ചങ്ങാത്തവുമുണ്ട്. പക്ഷേ, എനിക്കവിടെ പ്രവേശിക്കാനാവില്ല. വിധിയും മൗനവും നിർദയത്വവും വഴിതടയുന്നു. എന്റെ ഹൃദയം അച്ചടക്കമില്ലാത്തതും വികാരാധീനവുമാണ് എന്നതുകൊണ്ട് അദ്ദേഹത്തിന്റെ വിധിതീർപ്പിനെ ചോദ്യം ചെയ്യാനാവുമോ; എന്റെ നാവ്, ചുണ്ടുകളിലൂടെ ഉതിരുന്ന കയ്പേറിയ, വ്യർഥമായ ആ വാക്കുകൾ ഉച്ചരിക്കില്ല. പൊഴിക്കാത്ത കണ്ണുനീർത്തുള്ളികൾ പോലെ അവ എന്റെ ഹൃദയത്തിലേക്കുതന്നെ തിരികെ പതിക്കും. നിശ്ശബ്ദത എന്റെ ആത്മാവിനെയാകെ പൊതിഞ്ഞിരിക്കുന്നു. അപ്പോൾ പ്രതീക്ഷ പുഞ്ചിരിയുമായിവന്ന് മന്ത്രിക്കുന്നു:‘ ആത്മവിസ്മൃതിയിൽ ആനന്ദമുണ്ട് ’. അതിനാൽ ഞാൻ മറ്റുള്ളവരുടെ കണ്ണുകളിലെ പ്രകാശത്തെ എന്റെ സൂര്യനായും അവരുടെ കർണങ്ങളിലെ സംഗീതം എന്റെ സിംഫണിയായും അവരുടെ ചുണ്ടുകളിലെ പുഞ്ചിരി എന്റെ ആഹ്ളാദമായും മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. 

ലോകപ്രശസ്തയായ ഹെലൻ കെല്ലറുടെ വാക്കുകൾ. ഇച്ഛാശക്തിക്ക് അതിജീവിക്കാനാകാത്ത പരിമിതികളില്ലെന്നു ജീവിതത്തിലൂടെ തെളിയിച്ച മഹദ്‌വനിത. ഏറ്റവും മനോഹരമായ കാര്യങ്ങൾ ആസ്വദിക്കാൻ കണ്ണോ കയ്യോ വേണ്ട, ഹൃദയം മതിയെന്നു ഹൃദയംഗമമായി ലോകത്തെ ഓർമപ്പെടുത്തിയ പ്രതീക്ഷയുടെ മാനുഷരുപം. അസാധാരണജീവിതത്തിന്റെ ഉടമയായ ഹെലൻ ജീവിതത്തിന്റെ കഥ പറയുന്നു; ലോകത്തെ പ്രസാദാത്മകമായി നേരിടാൻ, വിജയിക്കാൻ കരുത്ത് പകരുന്ന വാക്കുകളിലൂടെ. ലോകമെങ്ങും പ്രിയപ്പെട്ട പുസ്തകമായ ഹെലന്റെ ആത്മകഥ മലയാളത്തിലും.  പരിഭാഷ എം.സാജിത.

വാക്കുകളില്ലാത്ത ചിന്തകളിൽനിന്നും രൂപങ്ങളില്ലാത്ത സ്വപ്നങ്ങളിൽനിന്നും കഠിനപരിശ്രമത്തിന്റെയും നിശ്ചയദാർഡ്യത്തിന്റേതുമായ ഹെലന്റെ വളർച്ചയുടെ കഥ വിങ്ങുന്ന ഹൃദയത്തോടെയേ വായിച്ചുതീർക്കാനാവൂ. കാഴ്ചയും കേൾവിയുമുണ്ടെന്ന് അഹങ്കരിക്കുന്നവർ കാണാത്തതും കേൾക്കാത്തതും ഹെലൻ അറി‍യുന്ന, അനുഭവിക്കുന്ന, ആസ്വദിക്കുന്ന ചിത്രം ഓർമപ്പെടുത്തലാണ്; ജീവിതത്തെ ശരിയായി ഉൾക്കൊള്ളാനും നന്നായി ജീവിക്കാനുമുള്ള സ്നേഹശാസനം. 

കുട്ടിക്കാലത്തേ ഹെലൻ അന്ധയും ബാധിരയും ആയി മാറിയിരുന്നു. ചികിൽസയിലൂടെ വ്യാധികൾ മാറ്റാൻ കുടുംബം ആവതും പരിശ്രമിച്ചു. അതിന്റെ ഭാഗമായി ബാൾട്ടിമോറിൽ ചിസം എന്ന ഡോക്ടറെ ചെന്നുകണ്ടു. പക്ഷേ അദ്ദേഹം നിസ്സഹായനായിരുന്നു. എങ്കിലും ഹെലനെ പഠിപ്പിക്കാനാവുന്ന ഒരാളെ അദ്ദേഹം ചൂണ്ടിക്കാണിച്ചുകൊടുത്തു. ഡോക്ടർ അലക്സാണ്ടർ ഗ്രഹാം ബെൽ. ടെലിഫോൺ കണ്ടുപിടിച്ച സ്കോട്ടിഷ്– അമേരിക്കൻ ശാസ്ത്രജ്ഞൻ.അന്ധരും ബധിരരുമായ കുട്ടികൾക്കുള്ള വിദ്യാലയങ്ങളെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകാൻ അദ്ദേഹത്തിനാവുമെന്നും പറഞ്ഞിരുന്നു. ഡോക്ടറുടെ ഉപദേശമനുസരിച്ച് ഹെലനും പിതാവും വിഷിങ്ടണിലെത്തി. ആ സമയത്തെല്ലാം ഹെലന്റെ അച്ഛൻ സംശയാലുവായിരുന്നു. ദുഃഖിതനും. അതൊന്നുമറിയാതെ, ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു യാത്രചെയ്യുന്നതിന്റെ ആഹ്ളാദത്തിലായിരുന്നു കൊച്ചുഹെലൻ.

അനേകം ആളുകളുടെ സ്നേഹത്തിനും പ്രശംസയ്ക്കും അർഹനായ ഡോ.ബെല്ലിന്റെ ആർദ്രതയും സഹാനുഭൂതിയും കൊച്ചുകുഞ്ഞായിരുന്നെങ്കിലും ഹെലൻ തിരിച്ചറിഞ്ഞു. ബെല്ലിന്റെ മടിയിലിരുന്ന ഹെലൻ അദ്ദേഹത്തിന്റെ വാച്ച് പരിശോധിച്ചു. ഹെലനുവേണ്ടി അദ്ദേഹം വാച്ചിൽ മണിയിടിപ്പിച്ചു. ഹെലന്റെ ആംഗ്യഭാഷ അദ്ദേഹം മനസ്സിലാക്കിയെടുത്തു. ഹെലനും ബെല്ലിനെ വളരെയധികം ഇഷ്ടപ്പെട്ടു. ആ സന്ദർശനം ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്ക്, ഏകാന്തതയിൽനിന്നു സൗഹൃദത്തിലേക്ക്, കൂട്ടുകാരിലേക്ക്, വിജ്ഞാനത്തിലേക്ക്, സ്നേഹത്തിലേക്ക് ഒക്കെ വാതിൽതുറക്കുന്ന അനുഭവമായി ഹെലന്റെ ജീവിതത്തിൽ മാറി. അതുവരെയുണ്ടായിരുന്ന ഇരുട്ടിൽനിന്നും ബാധിര്യത്തിൽനിന്നും പ്രകാശത്തിലേക്കും ശബ്ദങ്ങളിലേക്കുമുള്ള ഐതിഹാസികമായ യാത്ര. ഹെലൻ തന്റെ പുസ്തകം സമർപ്പിച്ചിരിക്കുന്നതും ഗ്രഹാം ബെല്ലിനാണ്. 

തന്റെ ജീവിതം എന്തായിരുന്നുവെന്നും സ്വാധീനിച്ച പുസ്തകങ്ങൾ ഏതായിരുന്നെന്നും വ്യക്തികളെക്കുറിച്ചും ഹെലൻ വിശദമായി പ്രതിപാദിക്കുന്നു. വിഷാദിയുംഉത്കണ്ഠ നിറഞ്ഞവളുമായ കുട്ടിയിൽനിന്നു ലോകത്തെ പ്രചേദിപ്പിക്കുന്ന വ്യകിതിത്വമായി ഹെലൻ എങ്ങനെ മാറിയെന്നും ആത്മകഥ പറഞ്ഞുതരുന്നു. ജീവിതത്തിന്റെ വേദനകളിൽ സാന്ത്വനമാണ് ഹെലൻ. ഇരുട്ടിൽ വെളിച്ചവും നിരാശയിൽ പ്രതീക്ഷയുമാണ്. തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്ന്. 

alt text

Subscribe Newsletter

Subscribe for:

Please choose an option

Do you want to unsubscribe Newsletter/Alerts?

  • Latest News
  • Grihalakshmi
  • Forgot password
  • My bookmarks
  • helen keller
  • Azhchappathippu

അന്ന് ഞാനൊരു പാഠം പഠിച്ചു; മൃദുലമായ സ്പര്‍ശങ്ങള്‍ക്കടിയില്‍ ചതിയുടെ നഖങ്ങള്‍ ഒളിഞ്ഞിരിക്കുമെന്ന പാഠം

01 june 2022, 03:06 pm ist, പക്ഷേ, പ്രകൃതി എപ്പോഴും ദയാലുവായിരിക്കില്ലെന്ന് എന്നെ പഠിപ്പിച്ച ഒരു സംഭവം ആയിടയ്ക്കുണ്ടായി. ഒരിക്കല്‍ നീണ്ട അലച്ചിലിനു ശേഷം ഞാന്‍ ടീച്ചറുമൊത്ത് മടങ്ങുകയായിരുന്നു..

helen keller malayalam essay

ഹെലൻ കെല്ലർ

പ്രതികൂല ജീവിതാവസ്ഥകളോട് സധൈര്യം പോരാടി ലോകജനതയ്ക്കു മുന്‍പില്‍ മഹത്തായ മാതൃകയായിത്തീര്‍ന്ന വ്യക്തിത്വമായിരുന്നു ഹെലന്‍ കെല്ലര്‍. തന്റെ വൈകല്യങ്ങളുമായി പോരാടി, ഇച്ഛാശക്തിയുണ്ടെങ്കില്‍ ഏത് വെല്ലുവിളിയെയും അതിജീവിക്കാന്‍ കഴിയുമെന്ന് തെളിയിച്ച വ്യക്തി. ഹെലന്‍ കെല്ലറുടെ ചരമവാര്‍ഷിക ദിനമാണ് ജൂണ്‍ ഒന്ന്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഹെലന്റെ ആത്മകഥയില്‍ നിന്നും ഒരു ഭാഗം വായിക്കാം

1887 ലെ വസന്തകാലത്ത് എന്റെ ആത്മാവിന്റെ പെട്ടെന്നുള്ള ഉണര്‍വിനെത്തുടര്‍ന്നുണ്ടായ പല സംഭവങ്ങളും ഞാനോര്‍ക്കുന്നു. സ്പര്‍ശിക്കുന്ന എല്ലാ വസ്തുക്കളുടെയും പേരുകള്‍ ഞാന്‍ വിരലുകള്‍കൊണ്ട് കണ്ടെത്തി പഠിക്കുകയായിരുന്നു. കൂടുതല്‍ കൂടുതല്‍ വസ്തുക്കള്‍ തൊട്ടറിഞ്ഞ് അവയുടെ പേരും ഉപയോഗവും പഠിച്ചുകഴിഞ്ഞപ്പോള്‍ ലോകത്തോടുള്ള എന്റെ ബന്ധം കൂടുതല്‍ ആഹ്ലാദകരവും ആത്മവിശ്വാസം നിറഞ്ഞതുമായിത്തീര്‍ന്നു.

ഡെയ്‌സിയും ബട്ടര്‍കപ്പും പുഷ്പിച്ച സമയത്ത് ടീച്ചര്‍ എന്നെയുംകൂട്ടി വയലുകളിലേക്കു നടന്നു. വിത്തിടാന്‍വേണ്ടി കര്‍ഷകര്‍ നിലം പാകമാക്കുന്നുണ്ടായിരുന്നു. ടെന്നസ്സി നദീതീരത്തെ പുല്‍മൈതാനത്ത് ഞങ്ങളിരുന്നു. പ്രകൃതിയുടെ ഉദാരതയുടെ ആദ്യപാഠങ്ങള്‍ ഞാന്‍ പഠിച്ചു. ആഹ്ലാദകരമായ കാഴ്ചയും ആസ്വാദ്യമായ ഭക്ഷണവുമേകുന്ന സസ്യങ്ങള്‍ മണ്ണില്‍ മുളയ്ക്കാന്‍ സൂര്യനും മഴയും എങ്ങനെ സഹായകമാവുന്നുവെന്നും പക്ഷികള്‍ കൂടുണ്ടാക്കുന്നതും പെരുകി വ്യാപിക്കുന്നതുമെങ്ങനെയെന്നും അണ്ണാനും മാനും സിംഹവും മറ്റനേകം ജീവികളും ആഹാരവും പാര്‍പ്പിടവും കണ്ടെത്തുന്നതെങ്ങനെയെന്നും ഞാന്‍ മനസ്സിലാക്കി. വസ്തുക്കളെക്കുറിച്ചുള്ള അറിവ് വര്‍ധിക്കുന്തോറും ഞാന്‍ ജീവിച്ചിരിക്കുന്ന ലോകം എന്നെ കൂടുതല്‍ കൂടുതല്‍ ആഹ്ലാദവതിയാക്കി. ഒരു ഗണിതപ്രശ്‌നം കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതിനോ ഭൂമിയുടെ ആകൃതി വിവരിക്കുന്നതിനോ എല്ലാം മുന്‍പ്, സുഗന്ധമൂറുന്ന വൃക്ഷങ്ങളിലും പുല്‍നാമ്പുകളിലും, എന്തിന് എന്റെ കൊച്ചനിയത്തിയുടെ കൈകളിലെ ചുഴികളിലും വളവുകളിലുംപോലും സൗന്ദര്യം കണ്ടെത്താന്‍ മിസ്സ് സള്ളിവന്‍ എന്നെ പഠിപ്പിച്ചു. എന്റെ ആദ്യകാലചിന്തകളെ പ്രകൃതിയുമായി ബന്ധിപ്പിച്ച് 'പക്ഷികളും പൂക്കളും ഞാനുമെല്ലാം കൂട്ടുകാരാണെന്ന്' എന്നെ ബോധ്യപ്പെടുത്തി.

helen keller malayalam essay

പക്ഷേ, പ്രകൃതി എപ്പോഴും ദയാലുവായിരിക്കില്ലെന്ന് എന്നെ പഠിപ്പിച്ച ഒരു സംഭവം ആയിടയ്ക്കുണ്ടായി. ഒരിക്കല്‍ നീണ്ട അലച്ചിലിനു ശേഷം ഞാന്‍ ടീച്ചറുമൊത്ത് മടങ്ങുകയായിരുന്നു. പ്രഭാതം മനോഹരമായിരുന്നെങ്കിലും ഞങ്ങള്‍ വീട്ടിലേക്കു പോകാനൊരുങ്ങിയപ്പോഴേക്കും അന്തരീക്ഷം ചൂടുപിടിച്ച് വരണ്ടിരുന്നു. ക്ഷീണംകൊണ്ട് രണ്ടുമൂന്നു തവണ ഞങ്ങള്‍ വഴിയരികിലെ മരത്തണലില്‍ വിശ്രമിച്ചു. ഒടുവില്‍ ഇരുന്നത് ഏതാണ്ട് വീടിനടുത്തുള്ള ഒരു ചെറിമരത്തിന്റെ ചുവട്ടിലായിരുന്നു. ആ തണല്‍ ആശ്വാസകരമായിരുന്നു. മരക്കൊമ്പുകള്‍ കയറാന്‍ പാകത്തിലായിരുന്നതുകൊണ്ട് ടീച്ചറുടെ സഹായത്തോടെ ഞാനൊരു മരക്കൊമ്പില്‍ സ്ഥാനംപിടിച്ചു. നല്ല സുഖമുള്ള കാറ്റുള്ളതുകൊണ്ട് അവിടെ വെച്ച് ഭക്ഷണം കഴിക്കാമെന്ന് ടീച്ചര്‍ നിര്‍ദേശിച്ചു. ഭക്ഷണമെടുക്കാന്‍വേണ്ടി വീട്ടില്‍ പോയി വരുന്നതുവരെ ഞാനവിടെത്തന്നെയിരുന്നുകൊള്ളാമെന്ന് ടീച്ചര്‍ക്ക് ഉറപ്പു നല്കി.

പെട്ടെന്ന് മരത്തിന് ആകപ്പാടെ ഒരു മാറ്റമുണ്ടായി. സൂര്യന്റെ ചൂടൊക്കെ ഇല്ലാതായി. ഞാന്‍ വെളിച്ചമായി അറിഞ്ഞിരുന്ന ചൂട് അന്തരീക്ഷത്തില്‍നിന്ന് പോയ്ക്കഴിഞ്ഞപ്പോള്‍ ആകാശം ഇരുണ്ടുകഴിഞ്ഞുവെന്ന് എനിക്ക് മനസ്സിലായി. മണ്ണില്‍ നിന്നൊരു ഗന്ധമുയര്‍ന്നു. ഇടിമിന്നലിനു മുന്‍പ് ഉണ്ടാകാറുള്ള ഗന്ധമാണതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിവരിക്കാനാവാത്ത ഒരു ഭയം എന്റെ ഹൃദയത്തെ പൊതിഞ്ഞു. ഉറച്ച മണ്ണില്‍നിന്നും കൂട്ടുകാരില്‍നിന്നും എല്ലാം അറുത്തുമാറ്റപ്പെട്ട് തീരെ തനിച്ചായതുപോലെ എനിക്കു തോന്നി. പേരറിയാത്ത ബൃഹത്തായ ആ വികാരം എന്നെ വലയം ചെയ്തു. അനങ്ങാതെ പ്രതീക്ഷയോടെ ഞാനിരുന്നു. ഭീതികൊണ്ട് ഞാന്‍ വിറച്ചു. ടീച്ചര്‍ വേഗമൊന്ന് മടങ്ങിവന്നെങ്കില്‍ എന്നാഗ്രഹിച്ചു. എത്രയും പെട്ടെന്ന് ആ മരത്തില്‍നിന്നൊന്ന് താഴെയിറങ്ങിക്കിട്ടണമെന്നതായിരുന്നു എന്റെ ആവശ്യം.

ഒരു നിമിഷത്തേക്ക് അവിടെ അശുഭസൂചകമായ നിശ്ശബ്ദത പരന്നു. ഉടന്‍തന്നെ ഇലകള്‍ ശക്തമായി കുലുങ്ങി. മരത്തിലൂടെ ഒട്ടാകെ ആ വിറയല്‍ കടന്നുപോയി. കാറ്റ് ശക്തിയായി വീശിയടിച്ചു. മരക്കൊമ്പില്‍ മുറുക്കിപ്പിടിക്കാനുള്ള ഇച്ഛാശക്തി അന്നേരം കൈവന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആ കാറ്റില്‍ നിലം പൊത്തിയേനെ. മരമാകെ ആടിയുലഞ്ഞു. കൊച്ചു ശിഖരങ്ങള്‍ എന്റെ തലയ്ക്കു മുകളിലൂടെ അറ്റുവീണുകൊണ്ടിരുന്നു. പെട്ടെന്ന് താഴേക്ക് ചാടാനുള്ള ഒരു പ്രേരണ എന്നിലുണ്ടായെങ്കിലും ഭയം അതിനെ തടഞ്ഞു. മരക്കൊമ്പിനിടയ്ക്ക് ഞാന്‍ പതുങ്ങിയിരുന്നു. ശിഖരങ്ങള്‍ എന്നെ പ്രഹരിച്ചുകൊണ്ട് മുറിഞ്ഞു വീണുകൊണ്ടിരുന്നു. ഭാരമേറിയ എന്തോ സാധനം വന്നു വീണ് മരത്തിനാകെ ഷോക്കേറ്റതുപോലെയും അത് ഞാനിരിക്കുന്ന കൊമ്പിലേക്ക് പ്രവഹിച്ചതുപോലെയും തോന്നി. എന്റെ ഭയം കാടുകയറിക്കയറി ഞാനും മരവും ഒരുമിച്ച് നിലംപൊത്തിയേക്കുമെന്നു തോന്നിയ ആ നിമിഷംതന്നെ ടീച്ചര്‍ എത്തി, എന്നെ താഴെയിറങ്ങാന്‍ സഹായിച്ചു. കാലിനടിയില്‍ വീണ്ടും മണ്ണിന്റെ സ്പര്‍ശമേറ്റപ്പോള്‍ ഞാന്‍ ആഹ്ലാദത്തോടെ അവരെ കെട്ടിപ്പിടിച്ചു. ഞാനൊരു പുതിയ പാഠം പഠിച്ചു. 'പ്രകൃതി തന്റെ മക്കളോട് തുറന്ന യുദ്ധത്തിലേര്‍പ്പെടുമെന്നും മൃദുലമായ സ്പര്‍ശങ്ങള്‍ക്കടിയില്‍ ചതിയുടെ നഖങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവു'മെന്നും ഉള്ള പാഠം.

helen keller malayalam essay

ഈ അനുഭവത്തിനുശേഷം വളരെയേറെ നാളുകള്‍ക്കു ശേഷമാണ് പിന്നീട് ഞാനൊരു മരത്തില്‍ കയറുന്നത്. ആ ചിന്ത തന്നെ എന്നില്‍ ഭയപ്പാടുണ്ടാക്കിയിരുന്നു. നിറയെ പൂത്തു നില്ക്കുന്ന ഒരു മൈമോസ മരത്തിന്റെ മധുരമായ പ്രലോഭനമാണ് എന്റെ പേടി മാറ്റിയത്. വസന്തകാലത്തെ മനോഹരമായ ഒരു പ്രഭാതത്തില്‍ വേനല്‍ക്കാലവസതിയില്‍ തനിച്ച് ഒരു പുസ്തകം വായിച്ചിരിക്കുമ്പോഴാണ് വായുവില്‍ പരക്കുന്ന അദ്ഭുതകരമായ ആ സൗരഭ്യം ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ പെട്ടെന്നെഴുന്നേറ്റ് കൈകള്‍ ഇരുവശത്തേക്കും വിടര്‍ത്തി. വസന്തത്തിന്റെ ആത്മാവ് ആ മുറിയിലൂടെ കടന്നുപോകുന്നതുപോലെ തോന്നി. 'എന്താണത്?' ഞാന്‍ ചോദിച്ചു. പെട്ടെന്നുതന്നെ മൈമോസപ്പൂക്കളുടെ സുഗന്ധം തിരിച്ചറിഞ്ഞു. ഞാന്‍ ഉടന്‍തന്നെ പൂന്തോട്ടത്തിന്റെ അറ്റത്തേക്കു നടന്നു. വഴി തിരിയുന്നിടത്തെ വേലിക്കരികിലാണ് മൈമോസ മരം നില്ക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. അതെ, അതവിടെത്തന്നെയുണ്ട്. നിറയെ പൂത്ത ശിഖരങ്ങള്‍ പുല്ലിലേക്ക് ചാഞ്ഞുകൊണ്ട്, ഊഷ്മളമായ വെയിലില്‍ നൃത്തം വെച്ചുകൊണ്ട്. ഇത്രയും അനുപമമായ സൗന്ദര്യം മുന്‍പെന്നെങ്കിലും ഈ ലോകത്തുണ്ടായിട്ടുണ്ടോ! ഭൂമിയുടെ നേരിയ സ്പര്‍ശംപോലും അതിന്റെ മൃദുശിഖരങ്ങളെ സങ്കോചിപ്പിക്കുന്നു. സ്വര്‍ഗത്തിലെ ഒരു വൃക്ഷം ഭൂമിയില്‍ പറിച്ചുനട്ടതുപോലെ. പുഷ്പങ്ങള്‍ക്കിടയിലൂടെ ഞാന്‍ വൃക്ഷത്തിനടുത്തെത്തി. അല്പനേരം ഞാന്‍ ഇതികര്‍ത്തവ്യതാമൂഢയായി നിന്നു. പെട്ടെന്നുതന്നെ രണ്ടായിപ്പിരിഞ്ഞ കൊമ്പുകള്‍ക്കിടയിലേക്ക് കാല്‍വെച്ച് ഞാന്‍ കയറിത്തുടങ്ങി. കൊമ്പുകള്‍ വലുതായതിനാലും ഇടയ്ക്ക് മുള്ളുകള്‍ കൈയില്‍ കുത്തിത്തറച്ചതുകൊണ്ടും അല്പമൊന്ന് പ്രയാസപ്പെട്ടു. എങ്കിലും അസാധാരണവും അദ്ഭുതകരവുമായ ഒരു സംഗതിയാണ് ചെയ്യുന്നത് എന്ന ആനന്ദകരമായൊരു ബോധത്തോടെ ഞാന്‍ മുകളിലേക്കു മുകളിലേക്ക് കയറിപ്പോയി. ഒടുവില്‍ സൗകര്യപ്രദമായൊരു കൊച്ചിരിപ്പിടത്തിലെത്തി. വളരെ മുന്‍പ് ആരോ പണിത ആ ഇരിപ്പിടം മരം വലുതായപ്പോള്‍ അതിന്റെ ഭാഗമായി മാറിയതാണ്. റോസാപ്പൂപോലുള്ള മേഘപാളികള്‍ക്കിടയില്‍ ഒരു ദേവതയെന്നപോലെ, ഏറെനേരം ഞാനവിടെയിരുന്നു. അതിനുശേഷം പലപ്പോഴും സുഖകരമായ ചിന്തകളോടെ, മധുരമായ സ്വപ്‌നങ്ങളോടെ, ആഹ്ലാദകരമായ അനേകം മണിക്കൂറുകള്‍ ഞാനെന്റെ സ്വര്‍ഗവൃക്ഷത്തില്‍ ചെലവഴിച്ചിട്ടുണ്ട്.

Content Highlights: helen keller autobiography malayalam mathrubhumi books

helen keller malayalam essay

Share this Article

Related topics, helen keller, get daily updates from mathrubhumi.com, related stories.

mathrubhumi

Book Reviews

ഹെലന്‍ കെല്ലര്‍; ശുഭാപ്തിവിശ്വാസത്തിന്റെ പ്രതിരൂപം

പ്രചോദനാത്മകം 'എന്റെ ജീവിത കഥ'.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

IN CASE YOU MISSED IT

Kunjan smarakam

കുഞ്ചന്‍നമ്പ്യാര്‍ ദിനാഘോഷം ഞായറാഴ്ച നടക്കും

sabarinath, character ramu

ജി.അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' കാര്‍ട്ടൂണ്‍ പരമ്പരയിലെ നായകന്‍ 'രാമു' ഇനി ഓര്‍മ

books

മലബാര്‍ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ പുസ്തകങ്ങളുമായി മാതൃഭൂമി ബുക്‌സ്

P. A   Muhammed Riyas with Vaikom Muhammed Basheer Characters

വെളിച്ചത്തിനെന്തൊരു വെളിച്ചം! മിന്നിത്തിളങ്ങുന്ന പാലത്തില്‍ ബഷീര്‍ കഥാപാത്രങ്ങള്‍

More from this section.

Kunjan smarakam

ലക്കിടി: കിള്ളിക്കുറുശ്ശിമംഗലത്തെ കുഞ്ചൻനമ്പ്യാർ ...

Book

അയനം-സി.വി. ശ്രീരാമൻ കഥാപുരസ്‌കാരത്തിന് അപേക്ഷിക്കാം ...

Mathrubhumi books

'മാതൃഭൂമി' കുട്ടികളുടെ പുസ്തകോത്സവത്തിന് ശനിയാഴ്ച തുടക്കം

Prabha Varma

സത്യജിത് റേ പുരസ്‌കാരങ്ങൾ: പ്രഭാവർമയ്ക്ക് സാഹിത്യപുരസ്‌കാരം

Most commented.

  • Mathrubhumi News
  • Media School

itunes

  • Privacy Policy
  • Terms of Use
  • Subscription
  • Classifieds

© Copyright Mathrubhumi 2024. All rights reserved.

  • Other Sports
  • News in Videos
  • Entertainment
  • One Minute Video
  • Stock Market
  • Mutual Fund
  • Personal Finance
  • Savings Center
  • Commodities
  • Products & Services
  • Pregnancy Calendar
  • Arogyamasika
  • News & Views
  • Notification
  • Social issues
  • Social Media
  • Destination
  • Thiruvananthapuram
  • Pathanamthitta
  • News In Pics
  • Taste & Travel
  • Photos & Videos

Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from

Mathrubhumi

Helen Keller's Books, Essays, and Speeches

Spanish translation of Helen's autobiography, *The Story of My Life.* Published in Buenos Aires, Argentina, no date. cover of The Story of My Life, Helen Keller's autobiography, translated into Spanish

"Literature is my Utopia. Here I am not disenfranchised. No barrier of the senses distracts me from my book friends' sweet, gracious discourse. They talk to me without embarrassment or awkwardness." -- The Story of My Life , 1902

Helen Keller saw herself as a writer first and foremost—her passport listed her profession as "author." It was through the typewritten word that Helen communicated with Americans and ultimately with thousands across the globe.

From an early age, she championed the underdog's rights and used her writing skills to speak truth to power. A pacifist, she protested U.S. involvement in World War I . A committed socialist, she took up the cause of workers' rights. She was also a tireless advocate for women's suffrage and an early American Civil Liberties Union member.

Helen Keller wrote 14 books and over 475 speeches and essays on topics such as faith, blindness prevention, birth control, the rise of fascism in Europe, and atomic energy. Her autobiography has been translated into 50 languages and remains in print.

The books, essays, and speeches you can read here are a sampling of Helen Keller's writings in the collection.

Share on Facebook

  • Autobiography
  • Agriculture
  • Amar Chithrakadha
  • Children’s Literature
  • English Books
  • General Knowledge
  • MYTH & TALES
  • Social Science
  • Translation
  • Best Sellers
  • Store Locator

Helen Keller

Showing all 3 results

Internet Archive Audio

helen keller malayalam essay

  • This Just In
  • Grateful Dead
  • Old Time Radio
  • 78 RPMs and Cylinder Recordings
  • Audio Books & Poetry
  • Computers, Technology and Science
  • Music, Arts & Culture
  • News & Public Affairs
  • Spirituality & Religion
  • Radio News Archive

helen keller malayalam essay

  • Flickr Commons
  • Occupy Wall Street Flickr
  • NASA Images
  • Solar System Collection
  • Ames Research Center

helen keller malayalam essay

  • All Software
  • Old School Emulation
  • MS-DOS Games
  • Historical Software
  • Classic PC Games
  • Software Library
  • Kodi Archive and Support File
  • Vintage Software
  • CD-ROM Software
  • CD-ROM Software Library
  • Software Sites
  • Tucows Software Library
  • Shareware CD-ROMs
  • Software Capsules Compilation
  • CD-ROM Images
  • ZX Spectrum
  • DOOM Level CD

helen keller malayalam essay

  • Smithsonian Libraries
  • FEDLINK (US)
  • Lincoln Collection
  • American Libraries
  • Canadian Libraries
  • Universal Library
  • Project Gutenberg
  • Children's Library
  • Biodiversity Heritage Library
  • Books by Language
  • Additional Collections

helen keller malayalam essay

  • Prelinger Archives
  • Democracy Now!
  • Occupy Wall Street
  • TV NSA Clip Library
  • Animation & Cartoons
  • Arts & Music
  • Computers & Technology
  • Cultural & Academic Films
  • Ephemeral Films
  • Sports Videos
  • Videogame Videos
  • Youth Media

Search the history of over 866 billion web pages on the Internet.

Mobile Apps

  • Wayback Machine (iOS)
  • Wayback Machine (Android)

Browser Extensions

Archive-it subscription.

  • Explore the Collections
  • Build Collections

Save Page Now

Capture a web page as it appears now for use as a trusted citation in the future.

Please enter a valid web address

  • Donate Donate icon An illustration of a heart shape

Optimism, : an essay,

Bookreader item preview, share or embed this item, flag this item for.

  • Graphic Violence
  • Explicit Sexual Content
  • Hate Speech
  • Misinformation/Disinformation
  • Marketing/Phishing/Advertising
  • Misleading/Inaccurate/Missing Metadata

[WorldCat (this item)]

plus-circle Add Review comment Reviews

7 Favorites

DOWNLOAD OPTIONS

For users with print-disabilities

IN COLLECTIONS

Uploaded by LisaEgge on May 16, 2011

SIMILAR ITEMS (based on metadata)

  • Bahasa Indonesia
  • Slovenščina
  • Science & Tech
  • Russian Kitchen

Daniel of Moscow (prince)

The holy and right-believing Daniel of Moscow was the Grand Prince of Moscow, son of the holy and right-believing Alexander Nevsky . Being the youngest son, he inherited the poor principality of Moscow that through his adroit and peaceful handling of the princely internecine warfare developed into the capital of a united Russian land. He founded the first monastery , St. Daniel Monastery , in Moscow, at the Church of St. Daniel the Stylite. He is remembered on March 17 ( March 4 ) and September 12 ( August 30 ).

  • 2 Sainthood
  • 4 External links

Daniel was the youngest son of the sainted Prince Alexander Nevsky, the Grand Prince of Vladimir, and the righteous Princess Vassa. He was born in 1261 in Vladimir-on-Klyazama, the capital of the principality of Great Vladimir. Two years later his father, the Prince Alexander, died, leaving him the inheritance, in 1272, of the principality of Moscow, which was poor in comparison with the principalities inherited by his older brothers.

Over the next decades, Daniel, as reported in the chronicles, ruled in a manner encouraging peace, piety, and kindness in the face of surviving under the severe Tatar domination and internecine warfare among the Russian princes. In the thirty years of his rule, Daniel participated only once in combat. That occasion was when Constantine, the Prince of Ryazan, moved to capture Moscow with Tatar help. Near Pereyaslavl, Daniel defeated and captured Constantine. Before the armistice was signed Daniel treated Constantine with hospitality. In 1296, he won the title of Grand Prince of all Russian lands. Soon, his principality included the territory of Pereyaslavl and Zalessky lands. In the thirty years of his rule, Moscow became the most important and powerful Russian principality foreshadowing the unity of the land of the Russians.

Daniel developed great respect and popularity among the Russian people of his principality through his manner of meekness, humility, and peacefulness while taking care of both the populace and the city.

About 1282, Daniel established the first monastery in the city at a site about five miles from the Kremlin at the location of the wooden church of St. Daniel-Stylite. This site became the Monastery of St. Daniel .

In March 1303, Prince Daniel died at the age of 42. Before he died he had become a monk and specified in his will that he be buried in the cemetery of the monastery. Many miracles, including healing people, have occurred over his grave.

During the seventeenth century his miracle -working relics were found, following which he was glorified by the Church of Russia , establishing March 17 and September 12 as the dates he is remembered. Through the years St. Daniel became among the most popular of the Russian saints.

During the troubled times of Soviet rule in the early twentieth century, St. Daniel's relics were lost during destruction at the monastery, as graves of people were moved to other places and the necropolis of the monastery was destroyed. In 1986, part of the relics of St. Daniel were returned to the revived Monastery of St, Daniel by Metropolitan Theodosius of Washington that was being rebuilt after return by the Soviet government.

On the eve of the 850th year commemoration of Moscow, a monument was placed and sanctified on September 4 , 1997, on Tylskaya Square in Moscow in memory of St. Daniel. The following March 17 a chapel was dedicated on Tylskaya Square to St Daniel.

  • History of St. Daniel's Monastery

External links

  • Right-believing Prince Daniel of Moscow , March 4 ( OCA )
  • Uncovering of the relics of St Daniel the Prince of Moscow , August 30 (OCA)
  • Russian Saints
  • Wonderworkers
  • 14th-century saints

Navigation menu

Personal tools.

  • Request account
  • View source
  • View history
  • Featured content
  • Browse categories
  • Recent changes
  • Random page

interaction

  • Community portal
  • Trapeza (Discussion)
  • What links here
  • Related changes
  • Upload file
  • Special pages
  • Printable version
  • Permanent link
  • Page information
  • Cite this page
  • This page was last edited on October 22, 2012, at 20:19.
  • This page has been accessed 30,576 times.
  • Copyright Information
  • Privacy policy
  • About OrthodoxWiki
  • Disclaimers
  • Mobile view

Copyright Information

19th Edition of Global Conference on Catalysis, Chemical Engineering & Technology

Victor Mukhin

  • Scientific Program

Victor Mukhin, Speaker at Chemical Engineering Conferences

Title : Active carbons as nanoporous materials for solving of environmental problems

However, up to now, the main carriers of catalytic additives have been mineral sorbents: silica gels, alumogels. This is obviously due to the fact that they consist of pure homogeneous components SiO2 and Al2O3, respectively. It is generally known that impurities, especially the ash elements, are catalytic poisons that reduce the effectiveness of the catalyst. Therefore, carbon sorbents with 5-15% by weight of ash elements in their composition are not used in the above mentioned technologies. However, in such an important field as a gas-mask technique, carbon sorbents (active carbons) are carriers of catalytic additives, providing effective protection of a person against any types of potent poisonous substances (PPS). In ESPE “JSC "Neorganika" there has been developed the technology of unique ashless spherical carbon carrier-catalysts by the method of liquid forming of furfural copolymers with subsequent gas-vapor activation, brand PAC. Active carbons PAC have 100% qualitative characteristics of the three main properties of carbon sorbents: strength - 100%, the proportion of sorbing pores in the pore space – 100%, purity - 100% (ash content is close to zero). A particularly outstanding feature of active PAC carbons is their uniquely high mechanical compressive strength of 740 ± 40 MPa, which is 3-7 times larger than that of  such materials as granite, quartzite, electric coal, and is comparable to the value for cast iron - 400-1000 MPa. This allows the PAC to operate under severe conditions in moving and fluidized beds.  Obviously, it is time to actively develop catalysts based on PAC sorbents for oil refining, petrochemicals, gas processing and various technologies of organic synthesis.

Victor M. Mukhin was born in 1946 in the town of Orsk, Russia. In 1970 he graduated the Technological Institute in Leningrad. Victor M. Mukhin was directed to work to the scientific-industrial organization "Neorganika" (Elektrostal, Moscow region) where he is working during 47 years, at present as the head of the laboratory of carbon sorbents.     Victor M. Mukhin defended a Ph. D. thesis and a doctoral thesis at the Mendeleev University of Chemical Technology of Russia (in 1979 and 1997 accordingly). Professor of Mendeleev University of Chemical Technology of Russia. Scientific interests: production, investigation and application of active carbons, technological and ecological carbon-adsorptive processes, environmental protection, production of ecologically clean food.   

Quick Links

  • Conference Brochure
  • Tentative Program

Watsapp

IMAGES

  1. Motivational Story of Helen Keller

    helen keller malayalam essay

  2. Helen Keller (Malayalam)

    helen keller malayalam essay

  3. Inspiring story of Helen keller in malayalam|#1|

    helen keller malayalam essay

  4. Helen Keller

    helen keller malayalam essay

  5. Helen Keller life story in malayalam / Asiya S L

    helen keller malayalam essay

  6. ഹെലൻ കെല്ലർ : പരിമിതികളെ അതിജയിച്ച വിജയകാവ്യം എട്ടു മിനിറ്റ് നഷ്ടമാകില്ല ( HELEN KELLER )

    helen keller malayalam essay

VIDEO

  1. Calicut University 4th Sem BA BSC മലയാലസാഹിത്യം അനുഭവങ്ങൾ Important Short Essay Questions

  2. Helen Keller 10 Line #essay #paragraph #10lineessay #essaywriting

  3. Helen Keller story for English learning practice

  4. പ്രവാചകനെ കുറിച്ച് ഒരു അവിശ്വാസിയുടെ ചോദ്യം

  5. Calicut University 3rd sem BA BSC മലയാലസാഹിത്യം Short essay and essay questions

  6. 3 Days to see/Helen Keller/Malayalam summary/MGU/BA 4th sem

COMMENTS

  1. ഹെലൻ കെല്ലർ

    Keller and Sullivan in 1898. 1887 മാർച്ച്‌ 3-ാ‍ം തീയതിയാണ്‌ ആനി ... Helen Keller, age 8, with her tutor Anne Sullivan while vacationing on Cape Cod, July 1888 (photo re-discovered in 2008)

  2. ഹെലൻ കെല്ലർ

    ഭാവനാശൂന്യനെന്ന പേരിൽ ജോലിയിൽ നിന്നു പുറത്താക്കി: വാൾട്ട് ...

  3. ഹെലൻ കെല്ലർ; കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ

    ഹെലൻ കെല്ലർ; കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം ...

  4. ഹെലൻ കെല്ലർ ജീവിതം പറയുമ്പോൾ..

    ജീവിതത്തിന്റെ അടഞ്ഞ വാതിലിനുമുന്നിൽ ഏകയായി ...

  5. எலன் கெல்லர்

    ஹெலன் கெல்லர் (Helen Adams Keller) (ஜூன் 27, 1880 - ஜூன் 1, 1968) புகழ்பெற்ற ...

  6. അന്ന് ഞാനൊരു പാഠം പഠിച്ചു; മൃദുലമായ സ്പര്‍ശങ്ങള്‍ക്കടിയില്‍ ചതിയുടെ

    Content Highlights: helen keller autobiography malayalam mathrubhumi books. ... Add Comment View Comments Related Topics. HELEN KELLER Get daily updates from Mathrubhumi.com. Newsletter. Youtube. Telegram. To advertise here, Contact Us. RELATED STORIES. 2 min. Books | Book Reviews See All. ഹെലന്‍ കെല്ലര് ...

  7. Helen Keller

    അന്ധതയും ബധിരതയും ബാധിച്ച് വീടിന്റെ ഉൾത്തളങ്ങളി ...

  8. THREE DAYS TO SEE-by Helen Keller , Malayalam Summary/4 th ...

    This is the video of the malayalam summary of the essay " THREE DAYS TO SEE"-By Helen Keller. Subscribe , and support for more literature related videosLITER...

  9. 'The Story of My Life' Part 3

    Helen Keller's 'The Story of My Life' - Equivalency Plus One English - Explained in Malayalam too.

  10. Letter from James L. Meader to Helen Keller about a Malayalam version

    Writing by Helen Keller - The Story of My Life: Description: Letter from James L. Meader to Helen Keller about a Malayalam version of "The Story of My Life". Subject Person: Keller, Helen; Keller, Helen A.; Keller, Helen Adams: Folder Start Date: 1892: Folder End Date: 1984: Holding Institution: American Foundation for the Blind: Contact ...

  11. Essay on Helen Keller

    The first essay is a long essay on the Helen Keller of 400-500 words. This long essay about Helen Keller is suitable for students of class 7, 8, 9 and 10, and also for competitive exam aspirants. The second essay is a short essay on Helen Keller of 150-200 words. These are suitable for students and children in class 6 and below.

  12. Helen Keller

    Helen Adams Keller (June 27, 1880 - June 1, 1968) was an American author, disability rights advocate, political activist and lecturer. Born in West Tuscumbia, Alabama, she lost her sight and her hearing after a bout of illness when she was 19 months old. She then communicated primarily using home signs until the age of seven, when she met her first teacher and life-long companion Anne Sullivan.

  13. Helen Keller's Books, Essays, and Speeches

    Helen Keller wrote 14 books and over 475 speeches and essays on topics such as faith, blindness prevention, birth control, the rise of fascism in Europe, and atomic energy. Her autobiography has been translated into 50 languages and remains in print. The books, essays, and speeches you can read here are a sampling of Helen Keller's writings in ...

  14. The World I Live In and Optimism : A Collection of Essays

    These poetic, inspiring essays offer insights into the world of a gifted woman who was deaf and blind. Helen Keller relates her impressions of life's beauty and promise, perceived through the sensations of touch, smell, and vibration, together with the workings of a powerful imagination. The World I Live In comprises fifteen essays and a poem, "A Chant of Darkness," all of which ...

  15. Helen Keller

    Helen Keller ₹ 270.00 Default sorting Sort by popularity Sort by average rating Sort by latest Sort by price: low to high Sort by price: high to low Sort by Alphabetically Show In-Stock First Sort By English Books First

  16. Helen Keller

    Helen Keller (born June 27, 1880, Tuscumbia, Alabama, U.S.—died June 1, 1968, Westport, Connecticut) was an American author and educator who was blind and deaf. Her education and training represent an extraordinary accomplishment in the education of persons with these disabilities. Helen Keller's birthplace, Tuscumbia, Alabama.

  17. Optimism: An Essay

    1903. An essay written by the American author and lecturer. Helen Keller was left blind, deaf and mute at the age of nineteen months due to an illness. She spent many years lecturing on behalf of blind and deaf persons, promoting optimism and the brighter side of life. This is one of her essays entailing the optimism within, without and the practice of optimism.

  18. Inspiring story of Helen keller in malayalam|#1|

    Hi friends watch this video fully and you will get a detailed biography of Helen keller who achieved success although she is blind and deaf with the help of...

  19. Optimism, : an essay, : Keller, Helen, 1880-1968

    Optimism, : an essay, Bookreader Item Preview ... Optimism, : an essay, by Keller, Helen, 1880-1968. Publication date 1903 Topics Optimism Publisher New York : T.Y. Crowell and Company Collection bostonpubliclibrary; americana Contributor Boston Public Library Language English.

  20. 'Sitting Pretty: The View from My Ordinary Resilient Disabled Body

    Paralyzed since the age of 3, Taussig couldn't help noticing that depictions of disability were limited to the monstrous Hunchback of Notre Dame, inspirational Helen Keller or angelic Forrest Gump. None came close to capturing her experience, nor did she expect them to.

  21. Malayalam poet O N V Kurup honoured in Moscow

    Well-known Malayali poet and lyricist O N V Kurup (second right) with Ajai Malhotra, Ambassador of India to the Russian Federation (second left).

  22. Daniel of Moscow (prince)

    Life. Daniel was the youngest son of the sainted Prince Alexander Nevsky, the Grand Prince of Vladimir, and the righteous Princess Vassa. He was born in 1261 in Vladimir-on-Klyazama, the capital of the principality of Great Vladimir. Two years later his father, the Prince Alexander, died, leaving him the inheritance, in 1272, of the principality of Moscow, which was poor in comparison with the ...

  23. Active carbons as nanoporous materials for solving of environmental

    Title : Active carbons as nanoporous materials for solving of environmental problems Abstract: However, up to now, the main carriers of catalytic additives have been mineral sorbents: silica gels, alumogels. This is obviously due to the fact that they consist of pure homogeneous components SiO2 and Al2O3, respectively.